1982 - മാതൃഭൂമിയിലാണ് സഹദേവന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം പാരിസ്ഥിതി, സ്ത്രീപക്ഷ എഴുത്തുകള്‍ എന്നിവയും ചേര്‍ത്ത് പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.